Malayalam Movie Vedivaazhipadu Trailers, Movie reviews on Thetheres

Vedivazhipadu

Vedivazhipadu

StarringMurali Gopy , Anumol Director(s) Shambhu Purushothaman Distributor(s)Karmayug Movies Genre(s)Family Drama Movie Release Date 2013-12-12









സദാചാരവാദികള്‍ പൊറുക്കുക. വെടിവഴിപാട് തുടങ്ങുകയായി. ഇത് തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കണ്ട. ആറ്റുകാല്‍ പൊങ്കാല പശ്ചാത്തലമാക്കി തിരുവനന്തപുരം നഗരത്തെ മുന്‍നിര്‍ത്തി ഒരുക്കിയ വെടിവഴിപാട് എന്ന സിനിമയുടെ ടാഗ് ലൈനാണ് സദാചാരവാദികള്‍ പൊറുക്കുക എന്ന വാക്യം. നവാഗതനായ ശംഭുപുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ഹിറ്റ്കൂട്ടുകെട്ട് മുരളിഗോപി-അരുണ്‍കുമാര്‍ അരവിന്ദ് ടീമും അണിചേരുന്നു. മുരളി ഗോപി പ്രധാനവേഷങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്യുമ്പോള്‍ ഇതാദ്യമായി നിര്‍മ്മാതാവിന്റെ റോളിലാണ് അരുണ്‍കുമാര്‍ വെടിവഴിപാടിന്റെ ഭാഗമാകുന്നത്.

 

Comments